x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ത്തി​രി​യി​ൽ എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി


Published: March 19, 2026 08:15 AM IST | Updated: March 19, 2026 08:15 AM IST


വൈ​ത്തി​രി: എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ടൗ​ണി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. സു​ബീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​കൃ​ഷ്ണ​ൻ, ഷൈ​ജു ചു​ണ്ടേ​ൽ, സു​ധീ​ർ ല​ക്കി​ടി, അ​ല്ലി​റാ​ണി, ഋ​ഷി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham NDA Election Committee office

Recent News

Corehub Up