x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ഒന്പതു മുതൽ

വെബ്ഡെസ്ക്
Published: November 7, 2026 02:15 AM IST | Updated: November 7, 2026 02:15 AM IST

പ്രതീകാത്മക ചിത്രം

‎നെ​ടു​മ​ങ്ങാ​ട്: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഒ​ന്പ​തു മു​ത​ൽ 13 വ​രെ ആ​നാ​ട് എ​സ്എ​ൻ​വി​എ​ച്ച്എ​സ്, ജി​എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ  ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഉ​പ​ജി​ല്ല​യി​ലെ 80 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും 5500-ൽ ​അ​ധി​കം ക​ലാ​പ്ര​തി​ഭ​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്നു. ‎ ഒ​ന്പ​തി​ന് രാ​വി​ലെ 8.30-ന് ​കൊ​ടി​മ​ര​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കും.

രാ​വി​ലെ ഒ​ന്പ​തി​ന് വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര​യും 9.30 മു​ത​ൽ ര​ച​നാ മ​ത്സ​ര​ങ്ങ​ളും ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്ക് 3.30-ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​പ്രീ​ജാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.   അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

എ​സ്എ​ൻ​വി​എ​ച്ച്എ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ദീ​പ്തി സ്വാ​ഗ​തം പ​റ​യും . വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ‎13 ന് ​ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്   ഐ. ​പ്രീ​ജാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ ‎സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും
‎

Tags : Kalolsavam Nattuvishesham DistrictNews DeepikaNews

Recent News

Corehub Up