x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലാ​റ​ച്ചാ​ൽ ഇ​റി​ഗേ​ഷ​ൻ ടൂ​റി​സം: ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം

വെബ് ഡെസ്ക്
Published: October 31, 2026 12:49 AM IST | Updated: October 31, 2026 12:49 AM IST

ജോ​സ​ഫ് ക​ള​പ്പു​ര ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കു​ന്നു.

ക​ൽ​പ്പ​റ്റ: കാ​രാ​പ്പു​ഴ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ നെ​ല്ലാ​റ​ച്ചാ​ലി​ൽ ഇ​റി​ഗേ​ഷ​ൻ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് മാ​സ്റ്റ​ർ പ്ലാ​നും വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടും ത​യാ​റാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. നെ​ല്ലാ​റ​ച്ചാ​ലി​നെ ടൂ​റി​സം കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക​ള​പ്പു​ര നി​വേ​ദ​നം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

പ്ര​കൃ​തി​സു​ന്ദ​ര​മാ​യ നെ​ല്ലാ​റ​ച്ചാ​ലി​നെ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജോ​സ​ഫ് ക​ള​പ്പു​ര നി​വേ​ദ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. നി​ല​വി​ൽ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നെ​ല്ലാ​റ​ച്ചാ​ലി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത്. ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ഉ​ത​കും. ഇ​ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ സൃ​ഷ്ടി​ക്കും പ്ര​ദേ​ശ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക വി​ക​സ​ന​ത്തി​നും വ​ഴി​യൊ​രു​ക്കും.

Tags :

Recent News

Corehub Up