x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി നേ​പ്പാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 30, 2026 10:26 PM IST | Updated: October 30, 2026 10:37 PM IST

അറസ്റ്റിലായ പ്രതി

കു​മ​ളി: സ്വ​കാ​ര്യ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​യെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. 37 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ന​രേ​ഷ് ബ​ഹ​ദൂ​റാ​ണ് കു​മ​ളി​യി​ലെ ഇ​യാ​ൾ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ​നി​ന്നു പി​ടി​യി​ലാ​യ​ത്.ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ഹാ​ഷി​ഷ് ഓ​യി​ൽ ഇ​യാ​ൾ നേ​പ്പാ​ളി​ൽ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തു​ന്ന ശൃം​ഖ​ല​യു​മാ​യി ഇ​യാ​ൾ​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്നു പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Tags :

Recent News

Corehub Up