x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു


Published: March 30, 2026 12:10 AM IST | Updated: March 30, 2026 12:10 AM IST

വെ​ഞ്ഞാ​റ​മൂ​ട്: സ്‌​കൂ​ട്ട​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ​രാ​മ​കൃ​ഷ്ണ ന​ഴ്‌​സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി പു​ന​ലൂ​ര്‍ ചെ​മ്മ​ന്നൂ​ര്‍ പ​ത്തേ​ക്ക​ര്‍ കൈ​ലാ​സ് മ​ന്ദി​റി​ല്‍ അ​ജ​യ​കു​മാ​റി​ന്‍റെ​യും സോ​ജ​കു​മാ​രി​യു​ടെ​യും മ​ക​ന്‍ ജ​ഗ​ത് വി​ജ​യ് ആ​ണ്(23) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11.45ന് ​എം​സി റോ​ഡി​ല്‍ വാ​മ​ന​പു​ര​ത്തി​ന് സ​മീ​പം കീ​ഴാ​യി​ക്കോ​ണ​ത്ത് വ​ച്ചാ​യി​രു​ന്ന അ​പ​ക​ടം. കി​ളി​മാ​നൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജീ​പ്പും എ​തി​ര്‍ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ജ​ഗ​ത് വി​ജ​യ് സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍്ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്കി.

Tags : Nursing student dies after jeep collide

Recent News

Corehub Up