x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും

വെബ് ഡെസ്ക്
Published: September 6, 2026 10:01 PM IST | Updated: September 6, 2026 10:04 PM IST

ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

എ​ട​ത്വ: സീ​ണി​യ​ര്‍ സി​റ്റി​സ​ന്‍​സ് ഫോ​റം എ​ട​ത്വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ന്നു. എ​ട​ത്വ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡന്‍റ് വ​ര്‍​ഗീ​സ് പ​ള്ളി​ത്തെ​ക്കേ​തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ജി. ഇ​ന്ദു​ലാ​ല്‍ ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി.

സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി​ന്‍റു ഡി. ​ക​ള​രി​പ്പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി വി​ന്‍​സ​ന്‍റ് തോ​മ​സ് പ​ഴ​യാ​റ്റി​ല്‍, ജി.​കെ. ജോ​സ്, സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, സാ​റാ​മ്മ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​റ്റാ​നം: മാ​ങ്കാ​വി​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​ംബർ പ്രീ​തി ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ​സ​ൺ ശൂര​നാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, ജി​ജി​ യോ​ഹ​ന്നാ​ൻ, ല​ക്ഷ്മി, ര​മ്യാ, അ​നി​ൽ​കു​മാ​ർ, പ്ര​സീ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

Tags : Family Reunion NattuVishasham DistrictNews

Recent News

Corehub Up