x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ​ക്കെ​തി​രേ ഓ​ൺ​ലൈ​ൻ പ​രാ​തി കാ​മ്പ​യി​ൻ

വെബ് ഡെസ്ക്
Published: September 17, 2026 10:17 PM IST | Updated: September 17, 2026 10:17 PM IST

എ​കെ​സി​സി ന​ര​ക​ക്കാ​നം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ൺ​ലൈ​ൻ പ​രാ​തി കാ​മ്പ​യി​ൻ യോ​ഗം ജി​പ്സി ജി​മ്മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചെ​റു​തോ​ണി: എ​കെ​സി​സി നാ​ര​ക​ക്കാ​നം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ൺ​ലൈ​ൻ പ​രാ​തി കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​പ്സി ജി​മ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​സി നാ​ര​ക​ക്കാ​നം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി ക​ല്ലു​വെ​ട്ട​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​കാ​രി ഫാ. ​സെ​ബാ​ൻ മേ​ലേ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്തം​ഗം മി​നി ജോ​ണി, സു​സു​മ്മ തോ​മ​സ്, എ​കെ​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ത​ങ്ക​ച്ച​ൻ വേ​മ്പേ​നി, അ​ഗ​സ്റ്റി​ൻ വേ​ങ്ങ​ക്ക​ൽ, ജോ​സ​ഫ് പ​ന്ന​ക്ക​ൽ, ബെ​ന്നി ആ​നി​ക്കാ​ട്ട്, റെ​ജി ചി​റ്റേ​ട്ട്, എ​ത്സ​മ്മ ലൂ​ക്കോ​സ്, സി​സ്റ്റ​ർ എ​ൽ​സി എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ, മാ​തൃ​ദീ​പ്തി അം​ഗ​ങ്ങ​ൾ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, മ​റ്റ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Online complaint ESA

Recent News

Corehub Up