x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​ക​ച്ചാ​ലി​ലെ വ​ഴി​യോ​ര ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്ക​ൽ; തീ​രു​മാ​ന​മാ​യി​ല്ല

വെബ്ഡെസ്ക്
Published: November 13, 2026 11:49 PM IST | Updated: November 13, 2026 11:49 PM IST

പ്രതീകാത്മക ചിത്രം

ക​റു​ക​ച്ചാ​ൽ: ടൗ​ണി​ലെ വി​വി​ധ പാ​ത​യോ​ര​ങ്ങ​ളി​ലു​ള്ള അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. അ​ടു​ത്ത ബു​ധ​നാ​ഴ്ച വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​ത്തി​ലെ​ത്തും.ഇ​ന്ന​ലെ​ത്തെ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ഉ​റ​ച്ചു നി​ന്നു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി എ​തി​ർ​ത്ത​തോ​ടെ​യാ​ണ് വി​ഷ​യം വീ​ണ്ടും ച​ർ​ച്ച ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ അ​ന​ധി​കൃ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ടൗ​ണി​ലെ മു​ഴു​വ​ൻ കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കു​മെ​ന്നും വി​ഷ​യ​ത്തി​ൽ അ​ടു​ത്ത​യാ​ഴ്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ൺ പ​റ​ഞ്ഞു. ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ണ് അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​ത്. എ​ൻ.​എ​സ്.​എ​സ്. ജം​ഗ്ഷ​ൻ മു​ത​ൽ നെ​ത്ത​ല്ലൂ​ർ ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്ത് വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന രോ​ഗി​ക​ൾ, വി​ധ​വ​ക​ൾ, അം​ഗ​പ​രി​മി​ത​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വ് ന​ൽ​കി വാ​ഹ​ന തി​ര​ക്കി​ല്ലാ​ത്തെ ഇ​ട​ത്തേ​ക്ക് മാ​റ്റി​യേ​ക്കും.

ഈ ​വി​ഷ​യം ക​മ്മ​റ്റി ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ർ ഒ​ഴി​കെ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ആ​രെ​യും സം​ര​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് യു​ഡി​എ​ഫ്.വ്യാ​പാ​രി​ക​ൾ റോ​ഡും പു​റ​മ്പോ​ക്കും അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റി​യി​ട്ടു​ണ്ടെ​ങ്കി​ൽ പൊ​ളി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.ന​ട​പ്പാ​ത​ക​ളും റോ​ഡും കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രി​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​രെ സം​ര​ക്ഷി​ക്കി​ല്ല. അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ അ​സോ​സി​യേ​ഷ​ൻ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്നും സെ​ക്ര​ട്ട​റി കെ.​എം. രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ പ​റ​ഞ്ഞു.

 

Tags : footpath sale sale NattuVishesham DistrictNews

Recent News

Corehub Up