x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ അ​വ​ബോ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു


Published: November 13, 2026 06:25 PM IST | Updated: November 13, 2026 06:25 PM IST

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ന​ട​ത്തി​യ ആ​രോ​ഗ്യ അ​വ​ബോ​ധ ക്ലാ​സ് ഡോ. ​കെ​ലി​റ്റ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ണ്ട​ക്ക​യം: പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ അ​വ​ബോ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ വി​മ​ൻ​സ് സെ​ല്ലും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റും സം​യു​ക്ത​മാ​യി മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 

മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​കെ​ലി​റ്റ ജോ​ർ​ജ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മ​ൻ​സ് സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഷാ​ന്‍റി​മോ​ൾ, ആ​ഷി​ൻ ജോ​സ്, ക്രി​സ്റ്റി ജോ​സ്, നാ​ൻ​സി ഡി​ക്രൂ​സ്, ജി​നു തോ​മ​സ്, ആ​തി​ര ലാ​ലു, മ​രി​യ ജോ​സ​ഫ്, മേ​രി ആ​ഗ്ന​സ്, ജോ​മി​യ മേ​രി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Awareness Class NattuVishesham St.antonys college kottayam

Recent News

Corehub Up