ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെന്‍ട്രലിന്റെ ഓണാഘോഷവും കുടുംബസംഗമവും സിഐ പ്രസാദ് ഏബ്രഹാം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെന്‍ട്രലിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.
കുമരകം സിഐ പ്രസാദ് ഏബ്രഹാം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സാജന് പി. ഗോപാലന് അധ്യക്ഷത വഹിച്ചു. പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രിന്‍സ് സ്കറിയ, ജോയ്സ് സ്കറിയ, ഡോ. ദീപക് ഫ്രാന്‍സിസ്, ബിനു കോയിക്കല്‍, ഡോ. തൃപ്തി കെ. നൃപന്, സണ്ണി തോമസ്, സരിത സി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Onam celebrations family get-together