x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ സെ​ന്‍റ് മേ​രീ​സി​ന് എ​ല്‍​പി വി​ഭാ​ഗം ഓ​വ​റോ​ള്‍

വെബ്ഡെസ്ക്
Published: November 7, 2026 12:49 AM IST | Updated: November 7, 2026 12:49 AM IST

പാ​ലാ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ എ​ല്‍​പി വി​ഭാ​ഗം ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യ പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍

പാ​ലാ: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ എ​ല്‍പി ​വി​ഭാ​ഗം ഓ​വ​റോ​ള്‍ കി​രീ​ടം പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി. പ​ങ്കെ​ടു​ത്ത 13 ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് നേ​ടി 65 പോ​യി​ന്‍റു​മാ​യാ​ണ് പാ​ലാ സെ​ന്‍റ് മേ​രീ​സ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലി​ന്‍​സി ജെ.​ചീ​രാം​കു​ഴി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​മാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ല്‍. വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ള്‍ പി​ടി​എ അ​ഭി​ന​ന്ദി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജോ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ളാ​ലം പ​ഴ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലി​ന്‍​സി ജെ ​ചീ​രാം​കു​ഴി, മ​ഞ്ജു​ഷാ ടോ​ണി, ത്രേ​സ്യാ​മ്മ തോ​മ​സ്, സി​സ്റ്റ​ര്‍ ലി​ജി, ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍, സി​സ്റ്റ​ര്‍ ഡെ​ല്‍​നാ, സി​സ്റ്റ​ര്‍ ജെ​സ് മ​രി​യ, ലി​ജോ ആ​നി​ത്തോ​ട്ടം, നീ​നു ബേ​ബി, കാ​വ്യാ​മോ​ള്‍ മാ​ണി, ജോ​ളി​മോ​ള്‍ തോ​മ​സ്, സി​സ്റ്റ​ര്‍ മ​രി​യാ, അ​നു മെ​റി​ന്‍ അ​ഗ​സ്റ്റി​ന്‍, പി.​ജെ.​ജോ​സ്മി​ന്‍, ഡോ​ണാ തോ​മ​സ്, സു​മി തോ​മ​സ്, സു​ജ ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Sub-district Arts Festival Nattuvishesham DistrictNews

Recent News

Corehub Up