x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെകെ റോ​ഡി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ചു

വെബ് ഡെസ്ക്
Published: October 30, 2026 12:34 AM IST | Updated: October 30, 2026 12:34 AM IST

കെ.കെ. റോഡ്

പാ​മ്പാ​ടി: കെ​കെ റോ​ഡി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ടു​ക​ൾ നീ​ക്കം ചെ​യ്തുതു​ട​ങ്ങി. പ​തി​മൂ​ന്നാം മൈ​ൽ എ​ട​ക്കപ്പാ​ടി​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡ​രി​കി​ൽ പു​ല്ലു വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​ന്‍റെ അ​പ​ക​ടസാ​ഹ​ച​ര്യം വി​വ​രി​ച്ച് ദീ​പി​ക​യി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ചാ​ൽ ഈ ​റോ​ഡി​ൽ തി​ര​ക്ക് വ​ള​രെ​യ​ധി​കം വ​ർ​ധി​ക്കും. ഇ​തു മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ന​ട​പ​ടി. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. വെ​ള്ളൂ​രി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് പാ​കു​ന്ന പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കെ​കെ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചുവ​രു​ന്ന​തു സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ളു​ന്ന​യി​ച്ചു​വെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

Tags :

Recent News

Corehub Up