x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം 10 മു​ത​ൽ

വെബ്ഡെസ്ക്
Published: November 1, 2026 12:52 AM IST | Updated: November 1, 2026 12:53 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 10 മു​ത​ൽ 13 വ​രെ ന​ട​ക്കും. പ​ത്തി​ന് ര​ച​നാമ​ത്സ​ര​ങ്ങ​ൾ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും 11 മു​ത​ൽ 13 വ​രെ ക​ലാ മ​ത്സ​ര​ങ്ങ​ൾ മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ന​ട​ക്കും.

സം​ഘാ​ട​ക സ​മി​തി യോ​ഗം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി​ന്ധു അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ​ത്തോ​മ്മാ എച്ച്എസ്എസ് പ്രി​ൻ​സി​പ്പൽ ഹേ​മ മേ​രി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫിസ​ർ അ​മ്പി​ളി ഭാ​സ്ക​ർ, സ്കൂ​ൾ മാ​നേ​ജ​ർ റ​വ. സോ​ജു എം. ​തോ​മ​സ്, സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ഷീ​ജ ബേ​ബി, കൗ​ൺ​സി​ല​ർ​മാ​രാ​യ ശോ​ഭാ കെ. ​മാ​ത്യു, പി. ​കെ. അ​നീ​ഷ് അ​മ്മി​ണി ടീ​ച്ച​ർ, സ​ജി​നി മോ​ഹ​ൻ, മ​ഞ്ജു പ്ര​ദീ​പ് തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up