x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

വെബ്ഡെസ്ക്
Published: November 1, 2026 01:31 AM IST | Updated: November 1, 2026 01:31 AM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഉ​ടു​മ്പ​ന്‍​ചോ​ല കൂ​ട്ട​ലാ​ര്‍ ചൂ​ര​ക്കാ​ട്ടി​ല്‍ ബി​ജു​വി​നെ മ​ര​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മ​ക​ന്‍ ബി​ബി​നെ ജി​ല്ലാ മൂ​ന്നാം അ​ഡീ​ഷ​ണ​ൽ കോ​ട​തി ജ​ഡ്ജി എ​സ്.​എ​സ്. സീ​ന ശി​ക്ഷ​വി​ധി​ച്ച​ത്.

ഇ​തി​നു പു​റ​മേ യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തി​രു​ന്ന​തി​ന് പ്ര​തി​യു​ടെ മു​ത്ത​ച്ഛ​ന്‍ ചൂ​ര​ക്കാ​ട്ടി​ല്‍ ഗോ​പാ​ല​ന് ആ​റു മാ​സം ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ബി​ജു​വി​നെ മ​ധു​ര രാ​ജാ​ജി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ബി​ജു ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

2019 ജൂ​ലൈ 17നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ന്നാം​പ്ര​തി ബി​ബി​നെ​തി​രേ ന​ര​ഹ​ത്യാ​ക്കു​റ്റ​വും ര​ണ്ടാം​പ്ര​തി ഗോ​പാ​ല​ന്‍ കു​റ്റ​കൃ​ത്യം മ​റ​ച്ചു​വ​ച്ച് ഒ​ന്നാം​പ്ര​തി​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നു​മാ​യി​രു​ന്നു കേ​സ്. ഉ​ടു​മ്പ​ന്‍​ചോ​ല എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന എ. ​ഷൈ​ന്‍​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജോ​ണി അ​ല​ക്‌​സ് ഹാ​ജ​രാ​യി. കൊ​ല്ല​പ്പെ​ട്ട ബി​ജു​വും മ​ക​ന്‍ ബി​ബി​നു​മാ​യി വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്.

Tags :

Recent News

Corehub Up