x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ത്തി​ൽനി​ന്നു വീ​ണ് ഇതര സംസ്ഥാന തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: November 1, 2026 01:35 AM IST | Updated: November 1, 2026 01:35 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല കൈ​ലാ​സ​നാ​ട് മേ​ട്ട​കി​ലി​ല്‍ മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ് ഇതര സംസ്ഥാന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ ചാ​ന്‍​ഡാ​ന്‍ പ​ട്ര (42) ആ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യവ്യ​ക്തി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ലെ മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യ്‌​ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണകാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടുന​ല്‍​കി.

Tags :

Recent News

Corehub Up