x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ണ്‍ പോ​ള്‍ അ​നു​സ്മ​ര​ണം

വെബ്ഡെസ്ക്
Published: November 1, 2026 01:27 AM IST | Updated: November 1, 2026 01:27 AM IST

പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ വി​ക​സ​ന കോ​ര്‍​പറേ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ ജോ​ണ്‍​പോ​ള്‍ അ​നു​സ്മ​ര​ണം ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പി.​ജെ.​ ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വവേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ വി​ക​സ​ന കോ​ര്‍​പറേ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ ജോ​ണ്‍​പോ​ള്‍ അ​നു​സ്മ​ര​ണം ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി. ചെ​യ​ര്‍​മാ​ന്‍ ബേ​ബി വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ മ​ന്ത്രി പി.​ജെ.​ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജേ​ക്ക​ബ് മാ​ത്യു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ബി മാ​ത്യു വ​ല​വൂ​ര്‍, ജെ​യിം​സ് കോ​ലാ​നി, വി.​പി.​ ജോ​ണ്‍, വി.​ഡി.​ ജോ​സ്, എം.​ടി.​ സ​ജി​മോ​ന്‍, കെ.​എം.​ സാ​ബു, ഇ.​എ​ന്‍.​ ച​ന്ദ്ര​ബോ​സ്, എ​ലി​ക്കു​ളം ജ​യ​കു​മാ​ര്‍, പീ​റ്റ​ര്‍ പാ​ല, ജോ​സ് ആ​ച്ചി​ക്ക​ല്‍, ബീ​നാ​മ്മ പീ​റ്റ​ര്‍, ബാ​ബു മാ​ത്യു എ​ന്നി​വ​ര്‍ പ്രസം​ഗി​ച്ചു.

Tags :

Recent News

Corehub Up