x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് മെ​ഡ​ല്‍ ജേ​താ​വി​നെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 25, 2026 10:43 PM IST | Updated: August 25, 2026 10:43 PM IST

പോ​ലീ​സ് മെ​ഡ​ല്‍ നേ​ടി​യ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എ.​ ഷാ​ജ​ഹാ​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ന്‍ ഉ​പ​ഹാ​രം ന​ല്‍​കു​ന്നു.

തൊ​ടു​പു​ഴ: സം​സ്ഥാ​ന പോ​ലീ​സ് മെ​ഡ​ല്‍ നേ​ടി​യ വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി​യും കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ എ.​ ഷാ​ജ​ഹാ​നെ യൂ​ത്ത്ഫ്ര​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ര്‍ സെ​ക്ര​ട്ട​റി എം.​ മോ​നി​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത്ഫ്ര​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​സ്റ്റി​ന്‍ ചെ​മ്പ​ക​ത്തി​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ര്‍​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി ഓ​ട​യ്ക്ക​ല്‍, സെ​ക്ര​ട്ട​റി പ്ര​ദീ​പ് ആ​ക്കി​പ​ടി​ക്ക​ല്‍, ഇ​ളം​ദേ​ശം ബ്ലോ​ക്ക് മെംബ​ര്‍ ജെ​സ്റ്റി സാ​ബു, പ​ഞ്ചാ​യ​ത്തം​ഗം അ​ഞ്ജു വി​ജീ​ഷ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മു​തു​കു​ളം, അ​ജി​ത്ത് വ​രി​ക്ക​മാ​ക്ക​ല്‍, സ​ച്ചി​ന്‍ ചൂ​ര​ക്കാ​ട്ട്, സാ​ബു തേ​നം​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews honoured

Recent News

Corehub Up