x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 28, 2026 05:24 AM IST | Updated: October 28, 2026 05:24 AM IST

പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം മു​ന്‍​ മ​ന്ത്രി കെ. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ള്‍​ക്കു നേ​രെ ദി​ല്ലി പൊ​ലി​സ് ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു രാ​ജേ​ന്ദ്ര മൈ​താ​ന​ത്തെ ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം മു​ന്‍​ മ​ന്ത്രി കെ. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ര​ഞ്ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എം. സി​ദ്ദി​ഖ്, സി.​എ​സ്. സ​ലീ​ഷ് രാ​ജ്, പി.​എ​സ്. ജോ​ബ്, ലി​ന്‍​സ് ആ​ന്‍റ​ണി, സ​നീ​ഷ് രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up