x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ‌ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ


Published: June 23, 2026 12:36 AM IST | Updated: June 23, 2026 12:36 AM IST

തൃ​ശൂ​ർ: ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യി പ്രി​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ചു​മ​ത​ല​യേ​റ്റു. 2012 ൽ ​അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യി തൃ​ശൂ​രി​ൽ ഔ​ദ്യോ​ഗി​ക​സേ​വ​ന​മാ​രം​ഭി​ച്ച പ്രി​യ മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​റാ​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് (ഐ ​ആ​ൻ​ഡ് പി​ആ​ർ​ഡി) ഡ​യ​റ​ക്ട​റേ​റ്റി​ൽ സ​ർ​ക്കു​ലേ​ഷ​ൻ വി​ഭാ​ഗം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

2019 മു​ത​ൽ പാ​ല​ക്കാ​ട് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.

Tags : Information Officer Nattuvishesham district news

Recent News

Corehub Up