x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി: ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ക്കി

വെബ് ഡെസ്ക്
Published: October 29, 2026 11:41 PM IST | Updated: October 29, 2026 11:41 PM IST

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​യെ ആ​സ്പ​ദ​മാ​ക്കി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സ് ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്രം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

മ​ല​പ്പു​റം: സ്ത്രീ​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യാ​യ പ്രി​യ​ദ​ര്‍​ശി​നി​യെ അ​ടി​സ്ഥാ​ന​മാ​ക്കി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്രം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.

ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സി​നു വേ​ണ്ടി പി.​വി. സ​ന്ദീ​പ്, പി.​ജി​തേ​ഷ്. പൂ​ന​ത്ത്, കെ.​ പ്ര​ശോ​ഭ് , സ​ക്കീ​ര്‍ ഹു​സൈ​ന്‍, നേ​ഹ, ജ്യോ​തി​ശ്രീ, ശ്രീ​ല​ക്ഷ്മി, ശി​വാ​രാ​ധ്യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്.

ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി സീ​ജി ക​ട​യ്ക്ക​ല്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി. ​റ​ഷീ​ദ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up