x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ ജാ​ഥ​യും ധ​ര്‍​ണ​യും ന​ട​ന്നു

വെബ് ഡെസ്ക്
Published: July 21, 2026 11:39 PM IST | Updated: July 21, 2026 11:39 PM IST

കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നടത്തിയ പ്ര​തി​ഷേ​ധ റാ​ലി.

കു​ണ്ട​റ: സി​ജെ​പി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​മ്പി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​നെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എഫ് കു​ണ്ട​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ ജാ​ഥ​യും ധ​ര്‍​ണ​യും ന​ട​ന്നു.

ഇ​ന്ന​ലെ രാത്രി ഏഴിന് ​ആ​ശു​പ​ത്രി​മു​ക്ക് ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ മു​ന്നി​ല്‍​ നി​ന്നും കു​ണ്ട​റ മു​ക്ക​ട​യി​ലേ​ക്ക് ന​ട​ന്ന മാ​ര്‍​ച്ച് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജു ഡി. പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റണി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം​ വ​ര്‍​ഗീ​സ്, ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി​ന്ധു ഗോ​പ​ന്‍, കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗോ​പ​ന്‍, വി​നോ​ദ് ജി.പി​ള്ള, ജ​യ​ശ​ങ്ക​ര്‍, പ്ര​സ​ന്ന​കു​മാ​ര്‍, നൗ​ഫ​ല്‍, സ​ര്‍​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Protest march Nattuvishesham DistrictNews

Recent News

Corehub Up