x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി പ​രി​ശീ​ല​നം ഇ​ന്ന് തു​ട​ങ്ങും

വെബ് ഡെസ്ക്
Published: September 21, 2026 03:08 AM IST | Updated: September 21, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

മ​ക്ക​ര​പ്പ​റ​മ്പ: ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം ഇ​ന്ന് തു​ട​ങ്ങും. മ​ക്ക​ര​പ്പ​റ​മ്പ ഗ​വ​ണ്‍​മെ​ന്‍റ്് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ രാ​വി​ലെ 10ന് ​ജി​ല്ലാ ക​ള​ക്‌ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. അ​ബ്ദു​റ​ഹ്‌​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും തൊ​ഴി​ല്‍​ര​ഹി​ത​രാ​യ വീ​ട്ട​മ്മ​മാ​ര്‍​ക്കും ഒ​റ്റ​ത്ത​വ​ണ പി​എ​സ്‌​സി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ .

Tags : Nattuvishesham DistrictNews DeepikaNews PSC

Recent News

Corehub Up