x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​നാ​ഥ​പു​രം രൂ​പ​ത മാ​തൃ​വേ​ദി ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും വ​നി​താ​ദി​നാ​ച​ര​ണ​വും


Published: March 9, 2026 12:38 AM IST | Updated: March 9, 2026 12:38 AM IST

രാ​മ​നാ​ഥ​പു​രം രൂ​പ​ത മാ​തൃ​വേ​ദി ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും വ​നി​താ​ദി​നാ​ച​ര​ണ​വും ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത മാ​തൃ​വേ​ദി ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും വ​നി​താ​ദി​നാ​ച​ര​ണ​വും ന​ട​ത്തി. ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ച് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ പാ​ലാ​യി​ലും ഫൊ​റോ​നാ ഡ​യ​റ​ക്ട​റു​മാ​രും ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന പ്രോ​ലൈ​ഫ് സെ​മി​നാ​റി​നു ഡോ. ​ടോ​ണി ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി. ഗ്ലോ​ബ​ൽ മാ​തൃ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ​റ്റി ജോ​ൺ സ്വാ​ഗ​ത​വും മി​നു സി​ജോ ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​ന്ന ജ​ന​റ​ൽ​ബോ​ഡി മീ​റ്റിം​ഗ് രാ​മ​നാ​ഥ​പു​രം രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലി​സി സി​റി​യ​ക് സ്വാ​ഗ​ത​വും രൂ​പ​ത ഡ​യ​റ​ക്ട​ർ ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ഗ്ലോ​ബ​ൽ​ത​ല​ത്തി​ൽ ന​ട​ത്തി​യ മാ​ർ​വാ​ലാ​ഹ് പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ രൂ​പ​ത​യി​ൽ നി​ന്നും ഒ​ന്നാം​സ്ഥാ​നം നേ​ടി​യ സ്നേ​ഹ ലി​ജി​നോ, പു​ത്ത​ൻ​പാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇ​ട​യ​പാ​ള​യം, ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ രാ​മ​നാ​ഥ​പു​രം, മൂ​ന്നാം സ്ഥാ​നം നേ​ടി​യ ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ഈ​റോ​ഡ്, വ​ച​ന പ​രീ​ക്ഷാ മ​ത്സ​ര വി​ജ​യി​ക​ൾ എ​ന്നി​വ​ർ​ക്കു ബി​ഷ​പ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. സെ​ക്ര​ട്ട​റി ഷി​ബ മൈ​ക്കി​ൾ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സോ​ഫി വി​ൻ​സ​ന്‍റ് വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ഷ​പ് കേ​ക്കു​മു​റി​ച്ചു സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഡെ​യ്സി മ​രി​യ സി​എ​ച്ച്എ​ഫ് ന​ന്ദി പ​റ​ഞ്ഞു. രൂ​പ​ത​യി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി 380 അ​മ്മ​മാ​ർ പ​ങ്കെ​ടു​ത്തു.

Tags : Ramanathapuram nattuvishesham local news

Recent News

Corehub Up