x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ ഓ​ർ​മദി​നാ​ച​ര​ണം

വെബ്ഡെസ്ക്
Published: November 17, 2026 06:58 AM IST | Updated: November 17, 2026 06:58 AM IST

റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ിച്ചവ​രു​ടെ അ​ന്താ​രാ​ഷ്ട്ര ഓ​ർ​മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എ. തു​ള​സി നി​ർ​വ​ഹി​ക്കു​ന്നു.

പാ​ല​ക്കാ​ട്: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ിച്ചവ​രു​ടെ അ​ന്താ​രാ​ഷ്ട്ര ഓ​ർ​മ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പാ​ല​ക്കാ​ട് സോ​ണി​ലെ റോ​ട്ട​റി ക്ല​ബു​ക​ളും സം​യു​ക്ത​മാ​യി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

മേ​ഴ്സി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​യ​വ​ർ​ക്ക് സ​മ​ഗ്ര​മാ​യ പു​ന​ര​ധി​വാ​സ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ക​രു​ത​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബു​ക​ൾ ന​ൽ​കു​ന്ന വീ​ൽ​ചെ​യ​റു​ക​ളു​ടെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

അ​പ​ക​ട​ബാ​ധി​ത​ർ​ക്ക് ച​ല​ന സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ സ്വ​യം​തൊ​ഴി​ൽ മാ​ർ​ഗ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ക​രു​ത​ൽ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ റോ​ഡ് സേ​ഫ്റ്റി മി​ഷ​ൻ രൂ​പീ​ക​രി​ച്ച​താ​യും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​പ​ക​ട​നി​ര​ക്ക് പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​സ്. മാ​രു​തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​സ്മി​തേ​ഷ്, കൗ​ണ്‍​സി​ല​ർ എ​ച്ച്. റ​ഷീ​ദ്, മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​എ​ൻ. ലൗ​ലി, ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ അ​നൂ​പ് വ​ർ​ക്കി, ആ​ർ​ടി​ഒ സി.​യു. മു​ജീ​ബ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ.​ബി. ര​ഘു, റോ​ട്ട​റി സോ​ണ്‍ ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ ഡോ.​സി.​ബി. രാം​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Ongoing road accidents Nattuvishesham DistrictNews

Recent News

Corehub Up