x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ ​ക​ണ​ക്‌ടിംഗ് യൂ​ത്ത്-മി​നി മാ​ര​ത്ത​ൺ

വെബ് ഡെസ്ക്
Published: October 30, 2026 11:01 PM IST | Updated: October 30, 2026 11:01 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ​യും ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽനി​ന്നു പൊ​ൻ​കു​ന്നം കോ​ർ​ട്ട്

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ​യും ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ റീ ​ക​ണ​ക്‌ടിം​ഗ് യൂ​ത്ത് എ​ന്ന പേ​രി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ൽനി​ന്നു പൊ​ൻ​കു​ന്നം കോ​ർ​ട്ട് കോം​പ്ല​ക്സ് വ​രെ മി​നി മാ​ര​ത്ത​ൺ ന​ട​ത്തി. പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രിവി​മു​ക്ത കേ​ര​ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണും മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റു​മാ​യ സ്മി​ത സൂ​സ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് നി​യ​ത പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റെ​നി ജോ​സ​ഫ്, സെ​ക്ര​ട്ട​റി അ​ഡ്വ.​ ടി.​എ​സ്. രാ​ജു, കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലി​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൽ. മ​ഹേ​ഷ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടോ​ജോ, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ജു ജെ. ​സെ​ബാ​സ്റ്റ്യ​ൻ, എം.​എ. ഷാ​ജി, അ​ല​ക്സ് ജെ. ​ഇ​ട​യ്ക്കാ​ട്ട്, സോ​ണി തോ​മ​സ്,

ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി പാ​ന​ൽ ലോ​യ​ർ​മാ​രാ​യ ജോ​സ് സി​റി​യ​ക്, ബി​ന്ദു എം. ​തോ​മ​സ്, അ​ർ​ച്ച​ന പി​ള്ള, ബാ​ർ അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ അ​ഡ്വ. അ​ലോ​ഷ്യ​സ്, അ​ഡ്വ. ആ​തി​ൽ​സ് ശൈ​ല​ൻ, അ​ഡ്വ. അ​ലീ​ഷാ യൂ​സ​ഫ് എ​ന്നി​വ​ർ പ്രസംഗിച്ചു.                

പാ​രാ ലീ​ഗ​ൽ വോ​ള​ന്‍റി​യ​ർ​മാ​ർ, വി​വി​ധ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ മി​നി മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്തു.

ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ എ​ല്ലാ​വ​ർ​ക്കും വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ ശ്രീ​ധ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up