x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലാ​പു​രം മു​ത​ല്‍ ഒ​ട്ട​ത്തി​ല്‍​ക​ട​വു വ​രെ റോ​ഡ് ത​ക​ര്‍​ന്ന് യാ​ത്ര ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: October 30, 2026 11:40 PM IST | Updated: October 30, 2026 11:40 PM IST

കൊ​ല്ലാ​പു​രം-​ഇ​ടി​ഞ്ഞി​ല്ലം റോഡ്

പാ​യി​പ്പാ​ട്: കൊ​ല്ലാ​പു​രം- ഇ​ടി​ഞ്ഞി​ല്ലം റോ​ഡി​ല്‍ പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡി​ല്‍ കൊ​ല്ലാ​പു​രം മു​ത​ല്‍ ഒ​ട്ട​ത്തി​ല്‍ ക​ട​വു​വ​രെ​യു​ള്ള ഭാ​ഗം പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്ന് യാ​ത്ര ദു​രി​ത​മാ​യി. റെ​യി​ല്‍​പാ​ത​യു​ടെ വ​ശ​ത്തു​കൂ​ടി മ​ല​യി​ല്‍ മ​റ്റം വ​രെ​യു​ള്ള റോ​ഡും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

നാ​ലു​കോ​ടി സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ളി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി​യു​ള്ള റോ​ഡി​ല്‍ ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​പ്ര​കാ​രം പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ കു​ഴി​ച്ച​ഭാ​ഗ​വും അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​തു​മൂ​ലം സ്‌​കൂ​ള്‍ കു​ട്ടി​ക​ൾ, കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍, ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ള്‍ എ​ന്നി​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.

രോ​ഗി​ക​ള്‍​ക്കും പ്രാ​യ​മു​ള്ള​വ​ര്‍​ക്കും ഹോ​സ്പി​റ്റ​ലി​ല്‍ പോ​ക​നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്. ഈ ​റോ​ഡു​ക​ള്‍ ന​ന്നാ​ക്കി യാ​ത്ര സു​ഗ​മ​മ​മാ​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചോ​യി​സ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ഷി കൊ​ല്ലാ​പു​രം ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up