x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി


Published: June 28, 2026 06:44 AM IST | Updated: June 28, 2026 06:44 AM IST

ക​രി​മ​ണ്ണൂ​ര്‍: സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ ലൂ​യി​സ് പാ​റ​ത്താ​ഴം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി പ​റ​യ​ന്നി​ലം എം​എ​ല്‍​എ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് എം​എ​ല്‍​എക്ക് പി.​വി.​ ഡാ​മി​യ​ന്‍ നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചു.

ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ് ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് മാ​ത്യു മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.​ കെ.​എ​സ്.​ ജോ​സ്, ജോ​ഷി മാ​ത്യു, കെ.​സി.​ ബി​നോ, എ​ന്‍.​കെ. ആ​ന്‍റ​ണി, ഗ്ര​യി​സ​ണ്‍ ജോ​സ​ഫ്, കെ.​ജെ.​ ജോ​സ​ഫ് ക​ണ്ട​ത്തി​ല്‍, കെ.​വി.​ ദേ​വ​സ്യ, ടി.​യു.​ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Roy K. Paulos received

Recent News

Corehub Up