x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​ത്തെ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ


Published: March 26, 2026 07:17 AM IST | Updated: March 26, 2026 07:17 AM IST

ഭീ​മ​ന​ടി: മ​ല​യോ​ര​ത്തെ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലൂ​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി ആ​ഗോ​ള വി​പ​ണി​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ര്യ​ർ പ​റ​ഞ്ഞു.

ഭീ​മ​ന​ടി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ക​ർ​ഷ​ക സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എം. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട്, ജാ​തി​യി​ൽ അ​സി​നാ​ർ, കെ.​ജെ. വ​ർ​ക്കി, ജോ​മോ​ൻ ജോ​സ്, എ​ൻ.​വി. പ്ര​മോ​ദ്, സോ​ജ​ൻ കു​ന്നേ​ൽ, അ​ബ്ദു​ൾ റ​ഹ്മാ​ൻ, ഷെ​രീ​ഫ് വാ​ഴ​പ്പി​ള​ളി, സെ​ബാ​സ്റ്റ്യ​ൻ പി. ​അ​ഗ​സ്റ്റി​ൻ, സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്താ​നി, ബാ​ല​ൻ ബെ​ഡൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : nattu vishesham agricultural products hilly region Sandeep

Recent News

Corehub Up