x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ കോ​ണ്‍ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: November 6, 2026 01:57 AM IST | Updated: November 6, 2026 01:57 AM IST

സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ കോ​ണ്‍ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം

കോ​ട്ട​യം: സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ കോ​ണ്‍ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബ് വി​രു​ത്തി​ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് എം​എ​ല്‍എ മെ​മ്പ​ര്‍ഷി​പ്പു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. കേ​ര​ള ഇ​ല​ക്‌​ട്രി​സി​റ്റി ബോ​ര്‍ഡ് ഡ​യ​റ​ക്‌​ട​ര്‍ ബോ​ര്‍ഡ് മെംബറാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടോ​മി ക​ല്ലാ​നി​ക്ക് ക​ണ്‍വ​ന്‍ഷ​ന്‍ സ്വീ​ക​ര​ണം ന​ല്‍കി.

ഫി​ലി​പ്പ് ജോ​സ​ഫ്, എ. ​ജ​ഹാം​ഗീ​ര്‍, പാ​ങ്ങ​പ്പാ​റ അ​ശോ​ക​ന്‍, ജോ​സ് ടി. ​പൂ​ണി​ച്ചി​റ, വ​ല്ലാ​റ്റൂ​ര്‍ വാ​സു​ദേ​വ​ന്‍, അ​നി​യ​ന്‍ മാ​ത്യു, ന​ന്ദി​യോ​ട് ബ​ഷീ​ര്‍, സ​ക്ക​റി​യാ​സ് സേ​വ്യ​ര്‍, പി.​എ. ആ​ന്‍റ​ണി മു​ണ്ട​ക്ക​യം, വ​ര്‍ഗീ​സ് വേ​ങ്ങ​ത്താ​നം, ബാ​ബു കു​ട്ട​ന്‍ച്ചി​റ, പി.​കെ. രാ​ജു, രാ​ജു ആ​ര്യാ​ട്ടു​ത​ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up