x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​​യ്യ​​ല്‍ മെ​​ഷീ​​നുക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു


Published: February 28, 2026 05:26 AM IST | Updated: February 28, 2026 05:26 AM IST

കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ത​​യ്യ​​ല്‍ മി​​ത്രാ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ത​​യ്യ​​ല്‍ മെ​​ഷീ​​ന്‍ യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ നി​​ര്‍​വ​​ഹി​​ച്ചു.​ ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ജ​​യ്മോ​​ന്‍ ക​​രീ​​മ​​ഠം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സൊ​​സൈ​​റ്റി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സു​​നി​​ല്‍ പെ​​രു​​മാ​​നൂ​​ര്‍, പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍ സി​​ജോ തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ഉ​​ഷ ക​​മ്പ​​നി​​യു​​ടെ ബ​​ന്ധ​​ന്‍ കോം​​പോ​​സി​​റ്റ് മോ​​ഡ​​ല്‍ ത​​യ്യ​​ല്‍ മെ​​ഷീ​​ന്‍ യൂ​​ണി​​റ്റു​​ക​​ളാ​​ണ് വി​​ത​​ര​​ണം ചെ​​യ്ത​​ത്.

Tags : nattu vishesham Sewing machines

Recent News

Corehub Up