x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും

വെബ് ഡെസ്ക്
Published: August 14, 2026 01:25 AM IST | Updated: August 14, 2026 01:25 AM IST

കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ : സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് കാ​ല്‍ നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച കോ​ത​മം​ഗ​ലം രൂ​പ​ത ടെ​ക്‌​നി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട്ര​സ്റ്റ് അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

വി​ശ്വ​ജ്യോ​തി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. പോ​ള്‍ പാ​റ​ത്താ​ഴം, ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു കൊ​ച്ചു​മു​ട്ടം, മു​ന്‍ എം​എ​ല്‍​എ ജോ​ണി നെ​ല്ലൂ​ര്‍, കെ.​വി. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ട്ര​സ്റ്റ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Silver Jubilee

Recent News

Corehub Up