x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​​ളി ആ​​ന്‍റ​​ണി അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്‌​​ട്രേ​​റ്റ്


Published: June 17, 2026 11:33 PM IST | Updated: June 17, 2026 11:33 PM IST

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്‌​​ട്രേ​​റ്റ് (എ​​ഡി​​എം) ആ​​യി സോ​​ളി ആ​​ന്‍റ​​ണി ചു​​മ​​ത​​ല​​യേ​​റ്റു. കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍, കോ​​ട്ട​​യം പു​​ഞ്ച സ്‌​​പെ​​ഷ​​ല്‍ ഓ​​ഫീ​​സ​​ര്‍, പു​​ന​​ലൂ​​ര്‍ ആ​​ര്‍​ഡി​​ഒ എ​​ന്നീ പ​​ദ​​വി​​ക​​ള്‍ വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. വാ​​ക​​ത്താ​​നം സ്വ​​ദേ​​ശി​​നി​​യാ​​ണ്. ഭ​​ര്‍​ത്താ​​വ്: ജി​​യോ ടി. ​​മ​​നോ​​ജ് (മു​​ന്‍ ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍) മ​​ക​​ന്‍: ടോം ​​ജി. മ​​നു.

Tags : District Magistrate Nattuvishesham District News

Recent News

Corehub Up