x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ക്കാ​ത്ത ആ​ത്മീ​യ​ത കാ​പ​ട്യം: മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത

വെബ് ഡെസ്ക്
Published: October 20, 2026 12:31 AM IST | Updated: October 20, 2026 12:31 AM IST

വൈ​എം​സി​എ തി​രു​വ​ല്ല സ​ബ് റീ​ജി​യ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കു​ന്നു.

തി​രു​വ​ല്ല : പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ക്കാ​ത്ത ആ​ത്മീ​യ​ത കാ​പ​ട്യ​മാ​ണെ​ന്നും വാ​ക്കു​ക​ളി​ലും പ്ര​വൃ​ത്തി​ക​ളി​ലും ഒ​രു​പോ​ലെ സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്താ​ൻ ക​ഴി​യു​മ്പോ​ഴാ​ണ് വി​ശ്വാ​സ​ജീ​വി​തം അ​ർ​ഥ​പൂ​ർ​ണ​മാ​കു​ന്ന​തെ​ന്നും മ​ന​സി​ന്‍റെ ന​ന്മ​യാ​ണ് ഓ​രോ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​ന​മെ​ന്നും ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത.

വൈ​എം​സി​എ സ​ബ് റീ​ജി​യ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


സേ​വ​ന​വും ത്യാ​ഗ​വും ക​രു​ണ​യും ജീ​വി​ത​ശൈ​ലി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നും സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം മ​റ്റു​ള്ള​വ​രു​ടെ വേ​ദ​ന​ക​ൾ തി​രി​ച്ച​റി​യാ​നും അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​നും ക​ഴി​യു​മ്പോ​ഴാ​ണ് സേ​വ​നം അ​ർ​ഥ​വ​ത്താ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ വ​ർ​ഗീ​സ് മാ​മ്മ​ൻ, കെ.​യു ജ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ റെ​ജി ജോ​ർ​ജ്, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, മു​ൻ റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ വി.​സി. സാ​ബു, റീ​ജി​യ​ണ​ൽ യൂ​ത്ത് വ​ർ​ക്ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ, ജ​ന​റ​ൽ ക​ൺ​വി​ന​ർ സു​നി​ൽ മ​റ്റ​ത്ത്, വൈ​സ് ചെ​യ​ർ​മാ​ൻ​ന്മാ​രാ​യ തോ​മ​സ് വി. ​ജോ​ൺ, ലി​യോ​ൺ വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൻ, തി​രു​വ​ല്ല വൈ​എം​സി​എ പ്ര​സി​ഡ​ൻന്‍റ് ടി. ​ജെ​യിം​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ് അ​സി​സ്റ്റ​ന്‍റ് ഹെ​ഡ് ഡേ​വി​ഡ് ജോ​ൺ​സ​ൺ, മ​ധ്യ​മേ​ഖ​ല കോ-ഓ​ർ​ഡി​നേ​റ്റ​ർ എ​ബി ജേ​ക്ക​ബ്, റീജ​ണ​ൽ ലീ​ഗ​ൽ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​സ​ഫ്, മു​ൻ സ​ബ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ​ന്മാ​രാ​യ വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ട്, ജൂ​ബി​ൻ ജോ​ൺ, എം.​ബി. നൈ​നാ​ൻ, കെ.​സി. മാ​ത്യു, ദേ​ശീ​യ സ്പോ​ർ​ട്സ് വൈ​സ് ചെ​യ​ർ​മാ​ൻ കു​ര്യ​ൻ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.സ​ബ് റീ​ജ​ൺ ഗാ​യ​ക സം​ഘം ഗാ​നാ​ർ​ച്ച​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up