കായിക മേള ഡിവൈഎസ്പി അര്‍ഷാദ് എസ്. ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: എകെഎം പബ്ലിക് സ്കൂളിലെ വാര്‍ഷിക കായികമേള ഡിവൈഎസ്പി അര്‍ഷാദ് എസ്. ദീപശിഖ തെളിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂളങ്കണത്തില് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടിന്‍സി വാഴക്കാട് അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ സോളി മാത്യു, സ്റ്റാഫ് സെക്രട്ടറി മഞ്ജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കായികമേളയ്ക്ക്ഔദ്യോഗികമായിതുടക്കം കുറിച്ച് ഡിവൈഎസ്പി ദീപശിഖ സ്പോര്‍ട്സ് ലീഡര്‍ക്ക് കൈമാറി.
Tags :