x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ കാ​യി​ക​മേ​ള നടത്തി

വെബ് ഡെസ്ക്
Published: September 13, 2026 12:36 AM IST | Updated: September 13, 2026 12:36 AM IST

കാ​രം​കോ​ട് വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ്‌​പോ​ര്‍​ട്‌​സ് ഡേ​യി​ല്‍ മു​ഖ്യാ​തി​ഥി ഇ​സി​യാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് സി​റ്റി സി​ഇ​ഒ എം.​കെ. ഷാ​ജ​ഹാ​ന്‍ ദീ​പ​ശി​ഖ കൈ​മാ​റു​ന്നു.

ചാ​ത്ത​ന്നൂ​ര്‍: കാ​രം​കോ​ട് വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ കാ​യി​ക മി​ക​വി​ന്‍റെ​യും ആ​വേ​ശ​ത്തി​ന്‍റെയും വ​ര്‍​ണ​ച്ചി​റ​കു​ക​ള്‍ വി​രി​ച്ച് സ്‌​പോ​ര്‍​ട്‌​സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു.
മു​ഖ്യാ​തി​ഥി ഇ​സി​യാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് സി​റ്റി സി​ഇ​ഒ എം.​കെ. ഷാ​ജ​ഹാ​ന്‍ ദീ​പ​ശി​ഖ കൈ​മാ​റി. സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് ക​രി​മ്പാ​ലി​ല്‍ അ​ധ്യ​ക്ഷ​നാ​യി.

അ​സി​.ഡ​യ​റ​ക്‌ടര്‍ ഫാ.ജെ​റി​ന്‍ തു​ണ്ടി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ടോം ​മാ​ത്യു, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​ബി ഏബ്ര​ഹാം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍.ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത​യും ആ​ത്മ​വി​ശ്വാ​സ​വും നേ​തൃ​ത്വ​പാ​ട​വും വ​ള​ര്‍​ത്തു​ന്ന​തി​നൊ​പ്പം ടീം ​സ്പി​രി​റ്റി​ന്‍റെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെയും പ്രാ​ധാ​ന്യം ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​താ​യി​രു​ന്നു കാ​യി​ക​ദി​നം.

അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​ജീ​വ​പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യ്ക്ക് കൂ​ടു​ത​ല്‍ മി​ക​വേ​കി. വി​ജ​യി​ക​ള്‍​ക്ക് മെ​ഡ​ലു​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു. പി​ടി വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ എ​സ്. സാ​ബു​കു​മാ​ര്‍, ആ​ര്‍.​അ​നീ​ഷ്, ജെ.​ബി. ശ്രീ​ജ എ​ന്നി​വ​ര്‍ കാ​യി​ക​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Sports Meet

Recent News

Corehub Up