x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ്‌മേ​രീ​സി​ലെ 1990 എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് പൂ​ര്‍​വ​വി​ദ്യാ​ർ​ഥി കു​ടും​ബ​സം​ഗ​മം ന​ട​ന്നു


Published: January 25, 2026 06:54 AM IST | Updated: January 25, 2026 06:54 AM IST


ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ്‌മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ലെ 1989-90 എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് 35 വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം വീ​ണ്ടും ഒ​ത്തു​കൂ​ടി. മ​ധു​ര​സ്മ​ര​ണ​ക​ൾ പ​ങ്കു​വ​ച്ചു. പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഈ ​ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്ന ഫാ. ​ലി​ജോ കോ​ങ്കോ​ത്ത്, ഫാ. ​റോ​ജ​ന്‍ ചെ​റി​യാ​ട​ന്‍ എ​ന്നി​വ​ര്‍ കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്ന​ത്തെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്ന വ​ർ​ഗീ​സ് പ​ട്ട​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധ്യാ​പ​ക​രു​ടെ സാ​ന്നി​ധ്യ​വും സം​ഗ​മ​ത്തി​നു കൊ​ഴു​പ്പു​കൂ​ട്ടി.

Tags : nattu vishesham SSLC batch alumni family

Recent News

Corehub Up