x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ്ക്ക​ൾ കോ​ഴി​ക​ളെ കൊ​ന്നു


Published: June 8, 2026 01:53 AM IST | Updated: June 8, 2026 01:53 AM IST

എ​രു​മേ​ലി: തു​മ​രം​പാ​റ​യി​ലെ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. ന​ന്ദി​കാ​ട്ടി​ൽ ശ​ശി​യു​ടെ എ​ട്ട് മു​ട്ട​ക്കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്കൾ കൊ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ശ​ശി​യു​ടെ കോ​ഴി​ക്കൂ​ട്ടി​ൽനിന്ന് നായ്ക്കൾ കോ​ഴി​ക​ളെ പി​ടി​ച്ച​ത്.

Tags : nattu vishesham Street dogs

Recent News

Corehub Up