x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​രാ​പ്പു​ഴയി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ആ​ടു​ക​ളെ കൊ​ന്നൊടു​ക്കി


Published: March 19, 2026 06:13 AM IST | Updated: March 19, 2026 06:13 AM IST

വ​രാ​പ്പു​ഴ: വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ തേ​വ​ർ​കാ​ട്ടി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ആ​ടി​നെ കൊ​ന്നൊ​ടു​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തേ​വ​ർ​ക്കാ​ട് സ്വ​ദേ​ശി ചു​ള്ളി​ക്കാ​ട്ട് വീ​ട്ടി​ൽ വി​പി​ൻ ജോ​ണി​ന്‍റെ ര​ണ്ട് ആ​ടു​ക​ളെ കൊ​ന്നൊടു​ക്കി​യ​ത്.
വീ​ടി​ന് സ​മീ​പ​മു​ള​ള കൂട്ടി​ൽ​നി​ന്നും ആ​ടു​ക​ളുടെ കു​ട​ലു​ക​ൾ പു​റ​ത്ത് വ​ന്ന നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നു​മു​ൻ​പ് തേ​വ​ർ​കാ​ട് പാ​ല​ച്ചു​വ​ട് ഭാ​ഗ​ത്ത് നി​ര​വ​ധി കോ​ഴി​ക​ളെ​യും താ​റാ​വു​ക​ളെ​യും നാ​യ്ക്ക​ൾ വ​ക​വ​രു​ത്തി​യി​രു​ന്നു. കൂ​ടു​ക​ൾ പൊ​ളി​ച്ചാ​ണ് ഇ​രു​പ​ത്തോ​ളം കോ​ഴി​ക​ളെ കൊ​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​ൻ​പ് തു​ണ്ട​ത്തും​ക​ട​വി​ൽ ഏ​ഴു പേ​രെ തെ​രു​വു​നാ​യ്ക​ടി​ച്ചി​രു​ന്നു. ഇ​തി​ൽ മൂ​ന്നു വി​ദ്യ​ർ​ഥി​നി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

പി​ന്നീ​ട് നാ​ട്ടു​കാ​ർ ക​ടി​ച്ച നാ​യ​യെ അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ൾ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നാ​യ​യെ മ​ണ്ണൂ​ത്തി​യി​ൽ കൊ​ണ്ടു​പോ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പേ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സ്ഥീ​രീ​ക​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ച​ത്ത നാ​യ് നി​ര​വ​ധി വ​ള​ർ​ത്തു​നാ​യ​ക​ളെ ക​ടി​ച്ചി​രു​ന്നു.

Tags : nattu vishesham Street dogs kill sheep

Recent News

Corehub Up