x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉപജില്ലാ കലോത്സവങ്ങൾക്ക് സമാപനം

വെബ്ഡെസ്ക്
Published: November 8, 2026 02:01 AM IST | Updated: November 8, 2026 02:01 AM IST

കൂ​ത്താ​ട്ടു​കു​ളം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ടീം ​ട്രോ​ഫി​യു​മാ​യി.

കൂത്താട്ടുകുളത്ത് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ൾ


കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ, എ​ൽ​പി വി​ഭാ​ഗ​ങ്ങ​ളി​ൽ ചാ​ന്പ്യ​ന്മാ​രാ​യി കൂ​ത്താ​ട്ടു​കു​ളം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് പി​റ്റേ​ഴ്സ് എ​ൽ​പി​എ​സ് ഇ​ല​ഞ്ഞി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ‌് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഒ​ന്നാം സ്ഥാ​ന​വും, ഗ​വ. യു​പി സ്കൂ​ൾ കൂ​ത്താ​ട്ടു​കു​ളം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ്ജോ​ൺ സി​റി​യ​ൻ എ​ച്ച്എ​സ്എ​സി​നാ​ണ് ഒ​ന്നാം സ്ഥാ​നം

ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​നു​ള്ള കെ.​എം. മ​ത്താ​യി എ​വ​ർ​റോ​ളിം ട്രോ​ഫി വ ​ട​ക​ര സെ​ന്‍റ് ജോ​ൺ​സ് സി​റി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോതമംഗലത്ത് സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ്

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 563 പോ​യ​ന്‍റോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. അ​റ​ബി ക​ലാേ​ത്സ​വ​ത്തി​ൽ പ​ല്ലാ​രി​മം​ഗ​ലം ഗ​വ. വി​എ​ച്ച്എ​സ്എ​സും സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ മാ​ലി​പ്പാ​റ എ​ഫ്എം യു​പി​എ​സു​മാ​ണ് ജേ​താ​ക്ക​ൾ.

ജ​ന​റ​ൽ മ​ത്സ​ര​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി. യു​പി വി​ഭാ​ഗ​ത്തി​ൽ 78 പോ​യ​ന്‍റ് നേ​ടി ഊ​ന്നു​ക​ൽ എ​ൽ​എ​ഫ് എ​ച്ച്എ​സ്, കോ​ട്ട​പ്പ​ടി സെ​ന്‍റ് ജോ​ർ​ജ് ഇ​എം യു​പി​എ​സ് എ​ന്നി​വ​ർ ഒ​ന്നാ​മ​തെ​ത്തി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ മൈ​ലൂ​ർ എം​എ​ൽ​പി​എ​സാ​ണ് ജേ​താ​ക്ക​ൾ.

മൂവാറ്റുപുഴയിൽ എ​ബ​നേ​സ​ർ എച്ച്എസ്എസ്


മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. യു​പി. ,ഹൈ​സ്‌​കൂ​ൾ , ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​യി 645 പോ​യി​ന്‍റു നേ​ടി​യാ​ണ് എ​ബ​നേ​സ​ർ ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​സ്കൂ​ളാ​ണ് റ​ണ്ണ​റ​പ്പ്. എ​ൽ​പി പൊ​തു​വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ 65 പോ​യി​ന്‍റു വീ​തം നേ​ടി മൂ​വാ​റ്റു​പു​ഴ ലി​റ്റ​ൽ ഫ്ല​വ​ർ എ​ൽ​പി​എ​സ്, മു​ള​വൂ​ർ എം​എ​സ്എം എ​ൽ​പി​എ​സ്, മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ജൂ​നി​യ​ർ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. സം​സ്‌​കൃ​തോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ൽ എ​ബ​നേ​സ​ർ സ്കൂ​ളും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വി​വേ​കാ​ന​ന്ദ വി​ദ്യാ​ല​യ​വും ചാ​മ്പ്യ​ൻ​മാ​രാ​യി.

അ​റ​ബി ക​ലോ​ത്സ​വ​ത്തി​ൽ കാ​വു​ങ്ക​ര മു​സ്ലീം എ​ൽ​പി, എം​എ​സ്എം എ​ൽ​പി , മു​ള​വൂ​ർ എ​ന്നി​വ​ർ എ​ൽ​പി വി​ഭാ​ഗ​ത്തി​ലും പേ​ഴ​യ്ക്കാ​പ്പി​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യു​പി ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലും ചാ​മ്പ്യ​ൻ​മാ​രാ​യി. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി . രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മൃ​ത സ​നൂ​പ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ക​ലോ​ത്സ​വ കൂ​പ്പ​ണി​ന്‍റെ സ​മ്മാ​ന​ദാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സു​ജി​ത്ത് പോ​ൾ നി​ർ​വ​ഹി​ച്ചു.

K-Rail Survey K-Rail Survey

Tags : Sub-district Arts Festivals nattuvishesham district news deepika news Sub-district Arts Festivals

Recent News

Corehub Up