സൂറത്ത് കേരള കലാസമിതി ജൂബിലി പ്രതിഭാ പുരസ്കാരം ചലച്ചിത്ര സംവിധായകന് അടൂർ ഗോപാലകൃഷ്ണന് ഗാനരചയിതാവ് വയലാർ ശരച്ചന്ദ്രവർമയ്ക്ക് സമ്മാ
ചേർത്തല: സൂറത്ത് കേരള കലാസമിതി ജൂബിലി പ്രതിഭാ പുരസ്കാരം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമയ്ക്ക്. സൂറത്തില്‍ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര സംവിധായകന് അടൂർ ഗോപാലകൃഷ്ണനില്നിന്നു പുരസ്കാരം ഏറ്റുവാങ്ങി. മലയാളി മഹാസംഗമം അടൂർ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് സുരേഷ് പി. നായർ അധ്യക്ഷനായി. സാഹിത്യ-സാംസ്കാരിക മേഖലകളിലെ പായിപ്ര രാധാകൃഷ്ണൻ, ജോണി ലൂക്കോസ്, ജയരാജ് വാര്യർ, ആർട്ടിസ്റ്റ് മദനൻ എന്നിവർക്കും പുരസ്കാരം സമ്മാനിച്ചു.
Tags : Talent Award nattuvishesham local news