x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം ​ആ​ദ്മി പാ​ര്‍​ട്ടി പ്ര​തി​ഷേ​ധാ​ഗ്നി സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 23, 2026 02:48 AM IST | Updated: July 23, 2026 02:48 AM IST

എ​എ​പി പ്ര​തി​ഷേ​ധാ​ഗ്നി അ​ജി കൊ​ളോ​ണി​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: ഡ​ല്‍​ഹി ജ​ന്ത​ര്‍ മ​ന്ദ​റി​ല്‍ ന​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ആം ​ആ​ദ്മി പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം പ്ര​തി​ഷേ​ധാ​ഗ്നി സം​ഘ​ടി​പ്പി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി കൊ​ളോ​ണി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രീ​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളെ വ​ഞ്ചി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും രാ​ജി​വ​ച്ച് രാ​ജ്യ​ത്തോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​ടി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി പോ​ള്‍​സ​ണ്‍ അ​മ്പ​ല​വ​യ​ല്‍, ഗ​ഫൂ​ര്‍ കോ​ട്ട​ത്ത​റ, ജ​യിം​സ് കൊ​മ്മ​യാ​ട്, കെ.​പി. ജേ​ക്ക​ബ്, ലി​യോ മാ​ത്യു മു​ള്ള​ന്‍​കൊ​ല്ലി, കെ. ​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : protest rally NattuVishasham DistrictNews

Recent News

Corehub Up