x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​സി​ഷ​ന്‍ ഫാ​മി​ംഗി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 27, 2026 10:54 PM IST | Updated: October 27, 2026 10:54 PM IST

റം​ല​ത്ത് നെ​യ്ത​ക്കോ​ട​ന്‍ ഉദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് മോ​ഡ​ല്‍ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്ത് പ്രി​സി​ഷ​ന്‍ ഫാ​മി​ംഗി​ന് തു​ട​ക്കം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് റം​ല​ത്ത് നെ​യ്ത​ക്കോ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റെ് എ​ലി​സ​ബ​ത്ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കാ​ര്‍​ഷി​കമേ​ഖ​ല​യെ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്ത് പ്രി​സി​ഷ​ന്‍ ഫാ​മി​ംഗ് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ മി​ഷ​ന്‍ 45,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റെ് ഉ​ഷ വേ​ലു, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബാ​ബു വ​ര്‍​ഗീ​സ്, മു​ജീ​ബ് റ​ഹ്‌​മാ​ന്‍ എ​ര​ഞ്ഞി​യി​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഫൗ​സി​യ, അ​ബൂ​ബ​ക്ക​ര്‍, ഉ​മ്മു​ഹ​ബീ​ബ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ്യാം​പ്ര​കാ​ശ്, അ​സി​സ്റ്റ​​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​പ്, കൃ​ഷി ഓ​ഫി​സ​ര്‍ നി​ധി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​ഡി​എ​സ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ശ്രു​തി, പ്ര​സീ​ന, ഷാ​ഹി​മ, ബ്ലോ​ക്ക് കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ സ്മി​ഷ നാ​യ​ര്‍, നി​ഷാ​ദ്, അ​ഗ്രി സി​ആ​ര്‍​പി ബി​ന്‍​സി​യ, ഐ​എ​ഫ്‌​സി ആ​ങ്ക​ര്‍ ശ്രീ​ഷ്മ, സി​ആ​ര്‍​പി സ​ബീ​ന, ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍ ജെ​സി​യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up