x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: October 3, 2026 11:43 PM IST | Updated: October 3, 2026 11:43 PM IST

കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ത​ക​ർ​ന്ന നി​ല​യി​ൽ.

താ​മ​ര​ശേ​രി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന്​ദേ​ശീ​യ പാ​ത​യി​ൽ താ​മ​ര​ശേ​രി ചെ​ക്ക് പോ​സ്റ്റി​നും, അ​മ്പാ​യ​ത്തോ​ടി​നും ഇ​ട​യി​ലാ​ണ് അ​പ​ക​ടം.

എ​തി​രേ തെ​റ്റാ​യ ദി​ശ​യി​ൽ ക​യ​റി വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

Tags : Nattuvishesham Districtnews Deepikanews The car crashed

Recent News

Corehub Up