x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​​യ​​ന്ത്ര​​ണംവി​​ട്ട കാ​​ര്‍ ത​​ല​​കീ​​ഴാ​​യി പാ​​ട​​ത്തേ​​ക്ക് മ​​റി​​ഞ്ഞു


Published: May 26, 2026 05:17 AM IST | Updated: May 26, 2026 05:17 AM IST

വ​​ട​​വാ​​തൂ​​ര്‍: നി​​യ​​ന്ത്ര​​ണംവി​​ട്ട കാ​​ര്‍ പ​​ത്ത് അ​​ടി താ​​ഴ്ച​​യി​​ലു​​ള്ള പാ​​ട​​ത്തേ​​ക്കു മ​​റി​​ഞ്ഞ് അ​​പ​​ക​​ടം. വാ​​ഹ​​ന​​മോ​​ടി​​ച്ച യു​​വ​​തി അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു.

വ​​ട​​വാ​​തൂ​​ര്‍ ബ​​ണ്ട് റോ​​ഡി​​ല്‍ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നോ​​ടെ​​യാ​​ണ് സം​​ഭ​​വം. മോ​​സ്‌​​കോ ബ​​ണ്ട് റോ​​ഡി​​ല്‍ വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​നി റി​​നി ജോ​​ര്‍ജ് ഓ​​ടി​​ച്ച കാ​​റാ​​ണ് നി​​യ​​ന്ത്ര​​ണം വി​​ട്ട് ത​​ല​​കീ​​ഴാ​​യി പാ​​ട​​ത്തേ​​ക്ക് മ​​റി​​ഞ്ഞ​​ത്.

സം​​ഭ​​വം ക​​ണ്ട സ​​മീ​​പ​​ത്തു റോ​​ഡ് നി​​ര്‍മാ​​ണപ്ര​​വൃ​​ത്തി​​യി​​ല്‍ ഏ​​ര്‍പ്പെ​​ട്ടി​​രു​​ന്ന അ​​തി​​ഥി​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ഓ​​ടി​​യെ​​ത്തി റി​​നി​​യെ ര​​ക്ഷ​​പെ​​ടു​​ത്തി പു​​റ​​ത്തെ​​ത്തി​​ച്ചു. റി​​നി​​ക്ക് നി​​സാ​​ര പ​​രി​​ക്കു​​ണ്ട്.മ​​ഴ​​യു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും പാ​​ട​​ത്ത് ചെ​​റി​​യ വെ​​ള്ള​​ക്കെ​​ട്ടേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. ഇ​​ത് അ​​പ​​ക​​ട​​ത്തി​​ന്‍റെ വ്യാ​​പ്തി കു​​റ​​ച്ചു.

 

Tags : nattu vishesham car lost control overturned

Recent News

Corehub Up