x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ തു​ട​ങ്ങി


Published: January 18, 2026 08:05 AM IST | Updated: January 18, 2026 08:05 AM IST


വെ​ളി​മാ​നം: വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൽ കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ കൊ​ടി​യേ​റ്റി. ഇ​ന്നു പു​ല​ർ​ച്ചെ 5.45നും ​രാ​വി​ലെ 7.30നും 9.15​നും വി‍​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി‍​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
നാ​ളെ മു​ത​ൽ 24 വ​രെ പു​ല​ർ​ച്ചെ 5.30ന് ​ആ​രാ​ധ​ന, രാ​വി​ലെ 6.30ന് ​വി‍​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി‍​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. 24ന് ​അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് ഒ​ര​പ്പാം​കു​ഴി മ​റ്റ​ത്തി​ലും 25ന് ​ഫാ. സ്റ്റെ​ഫി​ൻ അ​റ​യ്ക്ക​പ്പ​റ​മ്പി​ലും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 25ന് ​പു​ല​ർ​ച്ചെ 5.45നും ​രാ​വി​ലെ 7.30നും ​വൈ​കു​ന്നേ​രം നാ​ലി​നും വി‍​ശു​ദ്ധ കു​ർ​ബാ​ന.
26ന് ​പു​ല​ർ​ച്ചെ 5.30ന് ​ആ​രാ​ധ​ന, രാ​വി​ലെ 6.30ന് ​വി‍​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​പ​മാ​ല, 3.30 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ർ​മി​ത്വം വ​ഹി​ക്കും. എ​ടൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ, ക​രി​ക്കോ​ട്ട​ക്ക​രി പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. പു​തി​യ പ​ള്ളി​യു​ടെ നി​ർ​മാ​ണ സ്ഥ​ല​ത്തേ​ക്ക് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, പു​തി​യ പ​ള്ളി​യു​ടെ ശി​ലാ​സ്‌​ഥാ​പ​നം എ​ന്നി​വ ന​ട​ക്കും.

Tags : nattu vishesham festival begins St. Sebastian's Church

Recent News

Corehub Up