നെടുങ്കണ്ടം: ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പച്ചടി പത്തുവളവ് പനച്ചേൽ അജി ഗോപി (52)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ വീട്ടിലേക്കു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്നു സംസ്കാരം നടക്കും. ഭാര്യ: ഇന്ദു പ്രകാശ് കടുപ്പിൽ കുടുംബാംഗം. മകൾ : ആര്യ.
Tags : died.