x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃഹ​നാ​ഥ​ൻ മ​രി​ച്ച​നി​ല​യി​ൽ


Published: July 17, 2026 12:27 AM IST | Updated: July 17, 2026 12:27 AM IST

ചേ​ല​ക്ക​ര: ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ളി​യാ​റോ​ഡ് പാ​ത​യി​ൽ വീ​ട്ടി​ൽ അ​ബ്‌​ദു​ൾ ഖാ​ദ​റാ​ണ് (58) മ​രി​ച്ച​ത്. കു​റ​ച്ചു​നാ​ളാ​യി ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. വീ​ട്ടി​ൽ​നി​ന്നു ദു​ർ​ഗ​ന്ധം വ​ന്ന​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ൾ ബ​ന്ധു​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ചേ​ല​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭാ​ര്യ: റ​ഷീ​ദ. മ​ക്ക​ൾ: അ​ബു​ഷ​റൂ​ക്ക്, ഹി​ബാ​സ​ന, ഷ​ഹ​ന.

Tags : householder dead

Recent News

Corehub Up