x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ ശാ​സ്ത്രമേ​ള ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: November 3, 2026 10:51 PM IST | Updated: November 3, 2026 10:51 PM IST

തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ ശാ​സ്ത്ര പ്ര​വൃത്തി​പ​രി​ച​യ​മേ​ള ഉ​ദ്ഘാ​ട​നം

ക​രി​ങ്കു​ന്നം: തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ ശാ​സ്ത്ര പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്‌കൂ​ളി​ല്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് വ​ട​ക്കേ​ക​ണ്ട​ങ്ക​രി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​മോ​ന്‍, തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബേ​ബി​ച്ച​ന്‍ കൊ​ച്ചുക​രൂ​ര്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​ബി ജോ​സ് കൂ​ട്ട​ക്ക​ല്ലു​ങ്ക​ല്‍, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ ജോ​സ​ഫ് മാ​ത്യു, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​ന്‍​സി അ​ല​ക്‌​സ്, പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ര്‍ ഫോ​റം സെ​ക്ര​ട്ട​റി ബി​ജു ഐ​സ​ക്ക്, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ല്‍ പാ​റ​ടി​യി​ല്‍, വി.​എ​സ്.​ആ​ശ, ര​തീ​ഷ് പീ​റ്റ​ര്‍, സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ന​മി​ത, ലി​റ്റി​ല്‍​ഫ്ല​വ​ര്‍ സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ മി​നി​റ്റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up