x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​തു​രു​ത്തി​ക്ക​ര പള്ളി തി​രു​നാ​ളിന് നാ​ളെ കൊടിയേറും

വെബ് ഡെസ്ക്
Published: August 12, 2026 01:05 AM IST | Updated: August 12, 2026 01:05 AM IST

പ്രതീകാത്മക ചിത്രം

പു​ന​ലൂ​ര്‍: തു​രു​ത്തി​ക്ക​ര വി​ജ​യ​റാ​ണി പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ വി​ജ​യ​റാ​ണി മാ​താ​വി​ന്‍റെ സ്വ​ര്‍​ഗാ​രോ​പ​ണ തി​രു​നാ​ള്‍ നാ​ളെ ആ​രം​ഭി​ച്ച് 15ന് ​സ​മാ​പി​ക്കു​മ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ന്‍​സെ​ന്‍റ് എ​സ്. ഡി​ക്രൂ​സ് അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, ദി​വ്യ​ബ​ലി. 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി, കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം. 15ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Church Feast

Recent News

Corehub Up