x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 14, 2026 11:37 PM IST | Updated: September 14, 2026 11:37 PM IST

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​മ്പ്ര കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും

പേ​രാ​മ്പ്ര: വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യ​തോ​ടെ വ്യാ​പാ​ര മേ​ഖ​ല ഇ​രു​ട്ടി​ലാ​യെ​ന്നാ​രോ​പി​ച്ച് പേ​രാ​മ്പ്ര​യി​ൽ വ്യാ​പാ​രി​ക​ൾ തെ​രു​വി​ലി​റ​ങ്ങി. കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ട​ണ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് പൊ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ഓ​ഫീ​സി​ന് മു​ന്നി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

സം​ഘ​ട​ന പേ​രാ​മ്പ്ര ഏ​രി​യ സെ​ക്ര​ട്ട​റി ബി.​എം. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ.​എം. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​ച​ന്ദ്ര​ൻ ഗു​ഡ്‌​വി​ൽ, വി.​കെ. ഭാ​സ്ക​ര​ൻ, നാ​രാ​യ​ണ​ൻ എ​സ്‌​ക്വ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ര​വ​ധി വ്യാ​പാ​രി​ക​ളും ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Torchlight protest

Recent News

Corehub Up